വളാഞ്ചേരി : നാലു ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കാട്ടിപ്പരുത്തി കൊന്തൊടിയിൽ നിഷിലി(48)നെയാണ് ഞായറാഴ്ച പകൽ കറ്റട്ടിക്കുളത്തിനുസമീപത്തുനിന്ന് വളാഞ്ചേരി പോലീസ് പിടികൂടിയത്. എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ, എസ്.ഐ. ജോബ് എന്നിവരുടെ
വളാഞ്ചേരി : സെക്രട്ടേറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന ആശ വർക്കർമാർക്കെതിരേയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം
ആതവനാട്: കാറോടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ ആതവനാട് പരിതിയിലെ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. വളാഞ്ചേരി വട്ടപ്പാറയിലെ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രൈമറി സ്കൂൾ കായികോത്സവം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
വളാഞ്ചേരി : മണ്ഡലം മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം
തിരുനാവായ : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ദേശവരവിന് വന്ന പിക്കപ്പ്
കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് EMLP സ്കൂളിന്റെ 28 ആം
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി.