HomeNewsPublic Issueജില്ലയിലെ റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും മാറ്റാൻ കളക്ടർ ഉത്തരവിട്ടു

ജില്ലയിലെ റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും മാറ്റാൻ കളക്ടർ ഉത്തരവിട്ടു

ജില്ലയിലെ റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും മാറ്റാൻ കളക്ടർ ഉത്തരവിട്ടു

റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നവംബര്‍ ആറിനകം മാറ്റണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാറ്റാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്ത് അതിന്റെ ചെലവ് സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

The district collector, Malappuram has issued an order to remove all the illegal advertisement billboards and hoardings along the roadsides on or before November 6


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!