HomeNewsInitiativesകളഞ്ഞു കിട്ടിയ രേഖകൾ തിരിച്ചേൽ‌പ്പിച്ച് മാതൃക കാട്ടി കുറ്റിപ്പുറം ടാഗോർ കോളേജ് വിദ്യാർഥികൾ

കളഞ്ഞു കിട്ടിയ രേഖകൾ തിരിച്ചേൽ‌പ്പിച്ച് മാതൃക കാട്ടി കുറ്റിപ്പുറം ടാഗോർ കോളേജ് വിദ്യാർഥികൾ

കളഞ്ഞു കിട്ടിയ രേഖകൾ തിരിച്ചേൽ‌പ്പിച്ച് മാതൃക കാട്ടി കുറ്റിപ്പുറം ടാഗോർ കോളേജ് വിദ്യാർഥികൾ

വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്‌പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി. കുറ്റിപ്പുറം ടാഗോര്‍ കോളേജിലെ വിദ്യാര്‍ഥികളും തവനൂര്‍ സ്വദേശികളുമായ അരങ്ങത്ത് പറമ്പില്‍ ഷാഹിദ്, ചെറുകുന്നത്ത് പറമ്പില്‍ നുഫൈല്‍, മണല്‍പറമ്പില്‍ നിഷാദ് എന്നിവരാണ് ടൗണില്‍ നിന്ന് ലഭിച്ച പാസ്‌പോര്‍ട്ട്, എ. ടി. എം കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചത്. ഇവ പിന്നീട് പോലീസ് ഉടമയ്ക്ക് കൈമാറി. മാതൃകാപരമായി പെരുമാറിയ വിദ്യാര്‍ഥികളെ ജനമൈത്രി പോലീസ് അഭിനന്ദിച്ചു.

Summary:The students of the Tagore College, Kuttippuram became a token of faithfulness as their initiative helps to return some lost valuable documents, back to its owner.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!