HomeNewsFeaturedവളാഞ്ചേരി ഇനി നഗരസഭ: കേരളത്തിൽ പുതിയതായി ഒരു കോർപ്പറേഷൻ, 28 നഗരസഭ, 66 ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവ

വളാഞ്ചേരി ഇനി നഗരസഭ: കേരളത്തിൽ പുതിയതായി ഒരു കോർപ്പറേഷൻ, 28 നഗരസഭ, 66 ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവ

valanchery muncipality

വളാഞ്ചേരി ഇനി നഗരസഭ: കേരളത്തിൽ പുതിയതായി ഒരു കോർപ്പറേഷൻ, 28 നഗരസഭ, 66 ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവ

കണ്ണൂര്‍ ഇനി കോര്‍പ്പറേഷനാകും. വളാഞ്ചേരിയടക്കം സംസ്ഥാനത്ത് 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപ്പഞ്ചായത്തുകളും കൂടി. പട്ടികയ്ക്ക് മന്ത്രിസഭായോഗം പ്രാഥമിക അംഗീകാരം നല്‍കി.

Responsive Website Development, Calicut, Keralaവരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇത് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ 15 ദിവസത്തിനകം പരാതി നല്‍കാം. ഇതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ വിജ്ഞാപനമുണ്ടാകും.

വളാഞ്ചേരി സ്വദേശികളുടെ ദീർഘകാലമായ ആഗ്രഹത്തിന്റെ സഫലീകരണമാണ് നഗരസഭാ പദവി. ഇതിലൂടെ പ്രദേശത്തിനു ലഭിക്കുന്ന പരിഗണനയും മറ്റു വികസനങ്ങളുമാണ് നേട്ടങ്ങളായി കാണേണ്ടത്. കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ ഒരു തിരക്കേറിയ പട്ടണമായ വളാഞ്ചേരിക്ക് വികസനത്തിന്റെ പാതയിൽ കൂറ്റുതൽ ഉയർത്തിലേക്കെത്താൻ ഒരു ഊന്നുവടിയാണ് ഇപ്പോൾ ലഭിച്ച ഐ സ്ഥാനമാറ്റം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!