HomeNewsPoliticsവ്യാജരേഖക്കേസിൽ സമഗ്രഹന്വേഷണം വേണം:ബി.ജെ.പി

വ്യാജരേഖക്കേസിൽ സമഗ്രഹന്വേഷണം വേണം:ബി.ജെ.പി

fraud

വ്യാജരേഖക്കേസിൽ സമഗ്രഹന്വേഷണം വേണം:ബി.ജെ.പി

വളാഞ്ചേരി: വ്യാജരേഖചമച്ചഭൂമിയുടെ പേരില്‍ ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍തട്ടിയ പൈങ്കണ്ണൂര്‍

വരിക്കോടത്ത് മുഹമ്മദ്ബഷീറിനെയും തട്ടിപ്പിനുകൂട്ടുനിന്ന ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും കൂട്ടുപ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി വളാഞ്ചേരി പഞ്ചായത്തുകമ്മിറ്റി ആവശ്യപ്പെട്ടു. ബാബു കാര്‍ത്തല, ഷിജു വൈക്കത്തൂര്‍, ആനന്ദന്‍ കാവുംപുറം, യുവമോര്‍ച്ച പ്രസിഡന്റ് ജിതുമോന്‍ കാട്ടിപ്പരുത്തി എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!