HomeNewsInitiativesShelter‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ

‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ

house-irimbiliyam-hss

‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ

ഇരിമ്പിളിയം : അകാലത്തിൽ വിടപറഞ്ഞ സഹപാഠി വടക്കേപ്പാട്ട്‌തൊടി നന്ദകുമാറിന്റെ കുടുംബത്തിന് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വിദ്യാർഥികൾ വീട് നിർമ്മിച്ചുനൽകി. ബാച്ചിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെയും മറ്റു വ്യക്തികളുടെയും സഹകരണത്തിലാണ് വീടുണ്ടാക്കിയത്.
house-irimbiliyam-hss
വീടിന്റെ താക്കോൽ വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷ് കുടുംബത്തിന് കൈമാറി. ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ, കൺവീനർ ഹാരിസ് കൊടുമുടി, മുഖ്യരക്ഷാധികാരി പാത്തുമ്മ, സത്യൻബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!