HomeNewsGOഅനധികൃത അവധി; 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

അനധികൃത അവധി; 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

doctor

അനധികൃത അവധി; 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ തുടർന്ന 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവായി. വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ ഡോക്ടർമാരാണിത്. അമ്പതോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മെഡിക്കൽകോളേജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!