HomeNewsAccidentsകുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

cars-kuttippuram-accident

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

കുറ്റിപ്പുറം : കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. റെയിൽവേ മേൽപ്പാലത്തിന്റെ വടക്കുഭാഗത്ത് വെള്ളിയാഴ്‌ച രാവിലെ 7.45-നാണ് അപകടമുണ്ടായത്. പരിക്കേറ്റ വെങ്ങാട് കണിയാകുന്നത്ത് സിദ്ധാർഥ് (21), വെങ്ങാട് പടിഞ്ഞാറപ്പുറം തച്ചറകുടി ജിതേഷ് (22), വെങ്ങാട് സ്വദേശി മുഹമ്മദ് ഫർഷാദ് (22), അനന്താവൂർ സ്വദേശി ഉമ്മർ (44) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!