കർശന പരിശോധനയിൽ വളാഞ്ചേരിയിൽ 5 പേർ പിടിയിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന കുളമംഗലം സ്വദേശിയായ കറുത്തോൻ ഫിറോസ് (39), ചേനാടംകുളമ്പ് സ്വദേശിയായ വെള്ളക്കാനകത്ത് സക്കരിയ (23), ആതവനാട് സ്വദേശികളായ തലകുറ്റിപ്പറമ്പിൽ മുഹമ്മദ് ഷെരീഫ് (27), ചോലയിൽ ഫാസിൽ (21), വളാഞ്ചേരി സ്വദേശിയായ കൊട്ടാര മനോജ് കുമാർ (48), എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here