HomeNewsEventsവളാഞ്ചേരി നഗരസഭയിൽ സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ നടന്നു

വളാഞ്ചേരി നഗരസഭയിൽ സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ നടന്നു

independence-2021-valanchery

വളാഞ്ചേരി നഗരസഭയിൽ സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ നടന്നു

വളാഞ്ചേരി: രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്യദിനത്തില്‍ വളാഞ്ചേരി നഗരസഭയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഘോഷപരിപാടികള്‍ നടന്നു. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പതാകയുയര്‍ത്തി. വൈസ് ചെയര്‍മാന്‍ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം റിയാസ്, ദീപ്തി, റൂബി ഖാലിദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രഹീം, നഗരസഭ സെക്രട്ടറി സി സീന, കൗണ്‍സിലര്‍മാരായ ഇ പി അച്ഛുതന്‍, ഫൈസല്‍ തങ്ങള്‍, സദാനന്ദന്‍, ഉണ്ണികൃഷ്ണന്‍ കെ.വി എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!