HomeNewsAccidentsവട്ടപാറയിൽ ബസ് മറിഞ്ഞു; 17 ഓളം പേർക്ക് പരിക്ക്

വട്ടപാറയിൽ ബസ് മറിഞ്ഞു; 17 ഓളം പേർക്ക് പരിക്ക്

ar-travels

വട്ടപാറയിൽ ബസ് മറിഞ്ഞു; 17 ഓളം പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയ പാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ഇന്ന് രാവിലെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനേഴോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. വട്ടപ്പാറ മേലെവളവിൽ വച്ചാണ് അപകടമുണ്ടായത്. പറ്റിക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെഉം പരിക്ക് ഗുരുതരമല്ല.
ar-travels


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!