വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോയ്ക്ക് പിറകിൽ ബസ്സിടിച്ച് അപകടം
വളാഞ്ചേരി:വളാഞ്ചേരി വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോയ്ക്ക് പിറകിൽ ബസ്സിടിച്ച് അപകടം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട്ടു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന KSRTC സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here