HomeNewsGOവസ്തു നികുതി; വളാഞ്ചേരിയിൽ 31 വരെ പിഴ പലിശ ഒഴിവാക്കി

വസ്തു നികുതി; വളാഞ്ചേരിയിൽ 31 വരെ പിഴ പലിശ ഒഴിവാക്കി

valanchery-muncipality

വസ്തു നികുതി; വളാഞ്ചേരിയിൽ 31 വരെ പിഴ പലിശ ഒഴിവാക്കി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ വസ്തു നികുതി അടവാക്കുന്നതിന് പിഴ പലിശ ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു. 2019 ഫെബ്രുവരി 8ലെ സർക്കാർ ഉത്തരവ് (ആർ.ടി) 273/2019/തസ്വഭവ പ്രകാരമാണ് വസ്തു നികുതിക്ക് പിഴ പലിശ ഒഴിവാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പിഴയില്ലാതെ 2019 മാർച്ച് 31 വരെ നികിതി അടവാക്കാവുന്നതാണ്.
Ads


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!