HomeQualificationsUGB.Pharmയു.എ.ഇയിലേക്ക് ഫാർമസിസ്റ്റുമാരെയും ടെക്‌നീഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു

യു.എ.ഇയിലേക്ക് ഫാർമസിസ്റ്റുമാരെയും ടെക്‌നീഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു

Pharmacist

യു.എ.ഇയിലേക്ക് ഫാർമസിസ്റ്റുമാരെയും ടെക്‌നീഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു

യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിഷ്യൻ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കൽ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യൻ, സിഎസ്എസ്ഡി ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യൻ, ഓഡിയോളജിസ്റ്റ്, എംആർഐ ടെക്‌നിഷ്യൻ, ഇഎംറ്റി ടെക്‌നിഷ്യൻ) & ഫാർമസിസ്റ്റ് (ബി.ഫാം) എന്നിവരെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 11, 12 തിയതികളിൽ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം രാവിലെ 9.30 നു മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in

Pharmacist

Filling a prescription.


Interview Date:- 11/06/2019 & 12/06/2019( Tuesday & Wednesday)
Venue:-
ODEPC,
5th Floor, Carmel Towers,
Opp.Cotton Hill School,
Vazhuthacaud, Thiruvananthapuram
Reporting Time: 9.30 AM
Those who are interested may first register with ODEPC and send their CV & filled Application Form given below with Registration Number to uae.odepc@gmail.com on or before 07th JUNE, 2019.

Summary: pharmacists and technicians required for a hospital in uae


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!