HomeNewsAccidentsഎടരിക്കോട് സ്വദേശി വാടാനപ്പള്ളി ബീച്ചിൽ മുങ്ങി മരിച്ചു

എടരിക്കോട് സ്വദേശി വാടാനപ്പള്ളി ബീച്ചിൽ മുങ്ങി മരിച്ചു

എടരിക്കോട് സ്വദേശി വാടാനപ്പള്ളി ബീച്ചിൽ മുങ്ങി മരിച്ചു

വാടാനപ്പള്ളി ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാനിനങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടക്കൽ ആയുർവേദ കോളേജിന് സമീപം താമസിക്കുന്ന എടരിക്കോട് നായരുപടിക്കൽ ഹൗസിൽ മുഹമ്മദ് ഷരീഫിന്റെ മകൻ സബീഹ് (21) ആണ് മരിച്ചത്.
drown-vadanapally
കുറ്റിപ്പുറം KMCT ആർട്സ് ആൻറ് സയൻസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് കുടുംബസമേതം ചിലങ്ക ബീച്ചിൽ ഇറങ്ങിയതായിരുന്നു. രാവിലെ 9 മണിയോടെ കടലിൽ കുളിക്കാനിങ്ങിയതാണ്. മാതാവ്: സക്കീന. ഖബറടക്കം രാത്രി എട്ടിന് എടരിക്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Summary: youth from edarikode drowned in the beach at vadanapalli


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!