HomeNewsLaw & Orderപോക്സോ കേസ്; വളാഞ്ചേരിയിലെ കൌൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഞ്ചിന് വിധിപറയും

പോക്സോ കേസ്; വളാഞ്ചേരിയിലെ കൌൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഞ്ചിന് വിധിപറയും

manjeri-court

പോക്സോ കേസ്; വളാഞ്ചേരിയിലെ കൌൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഞ്ചിന് വിധിപറയും

മഞ്ചേരി: വളാഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ സി.പി.എം. കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് അഞ്ചിന് വിധിപറയും. കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയായത്.
manjeri-court
ഇതിനിടെ ആരോപണവിധേയനായ കൌൺസിലറുടെ രാജി ആവശ്യപ്പെട്ട് ഭരണകഷി കൌൺസിലർമാർ ഇന്ന് വളാഞ്ചേരി നഗരത്തിൽ പ്രകടനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!