HomeNewsHealthതിരൂർ ജില്ലാ ആശുപത്രിയിൽ കൃതിമ അവയവ നിർണയ ക്യാമ്പ് ശനിയാഴ്ച

തിരൂർ ജില്ലാ ആശുപത്രിയിൽ കൃതിമ അവയവ നിർണയ ക്യാമ്പ് ശനിയാഴ്ച

health-camp

തിരൂർ ജില്ലാ ആശുപത്രിയിൽ കൃതിമ അവയവ നിർണയ ക്യാമ്പ് ശനിയാഴ്ച

തിരൂർ ജില്ലാ ആശുപത്രിയിലെ പി എം ആർ വിഭാഗത്തിൽ ഈ വരുന്ന ഒക്ടോബർ 12, 2019, ശനിയാഴ്ച ജന്മനാലോ അപകടത്തിലോ അസുഖങ്ങൾ മൂലമോ കാലുകൾ നഷ്ടപ്പെട്ടവർക്കു വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിൽ നിന്നും കാലുകൾ അവരുടെ അളവിൽ നിർമിച്ചു നൽകുന്നതാണ്. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 8 00 മണിക്ക് തിരൂർ ജില്ലാആശുപത്രി പി എം ആർ വിഭാഗത്തിൽ എത്തിച്ചേരുക.ഒ പി ടിക്കറ്റ് എടുക്കേണ്ടതാണ്.
അത്യാവശ്യ വിവരങ്ങൾക്ക് വിളിക്കുക.
Dr Javed:-9846522396


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!