HomeNewsEventsശിശുദിനം സംയുക്തമായി ആഘോഷിച്ചു കാർത്തല എ.എൽ.പി.സ്കൂളും മർക്കസ്

ശിശുദിനം സംയുക്തമായി ആഘോഷിച്ചു കാർത്തല എ.എൽ.പി.സ്കൂളും മർക്കസ്

childrens-day-athavanad

ശിശുദിനം സംയുക്തമായി ആഘോഷിച്ചു കാർത്തല എ.എൽ.പി.സ്കൂളും മർക്കസ്

കാർത്തല എ.എൽ.പി.സ്കൂളും ആതവനാട് മർക്കസ്സ് ആർട്സ് & സയൻസ് കോളേജ് എൻ.എസ്.എസ്.യൂണിറ്റും
ശിശുദിനം സംയുക്തമായി ആഘോഷിച്ചു. ഘോഷയാത്ര മുനിസിപ്പൽ കൗൺസിലർ ശ്രീമതി .എം.മൈമൂന ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയ്ക്ക് കാർത്തല ചുങ്കത്ത് നൽകിയ സ്വീകരണത്തിൽ കൗൺസിലർ, ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ കെ.എം.ഗഫൂർ എന്നിവർ സംസാരിച്ചു.
childrens-day-athavanad
ഉച്ചയ്ക്ക് ശേഷം സ്കൂളിൽ വെച്ച് എൻ.എസ്.എസിന്റെ ഗ്രാമം ദത്തെടുക്കൽ പരിപാടിയുടെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം നിർവ്വഹിച്ചു. കൗൺസിലർ എം. മൈമൂന അധ്യക്ഷയായ ചടങ്ങിൽ കൗൺസിലർ ടി.പി.രഘുനാഥ്, കെ.എം.ഗഫൂർ, മാതൃസംഗമം പ്രസിഡന്റ് ശ്രുതി, പ്രിൻസിപ്പൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!