HomeNewsEventsപോലീസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വയോജന ശില്പശാല നടത്തി

പോലീസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വയോജന ശില്പശാല നടത്തി

medical-camp-valanchery-police

പോലീസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വയോജന ശില്പശാല നടത്തി

വളാഞ്ചേരി: വയോജന സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഏകദിന ശില്പശാല നടത്തി. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. എസ്.എച്ച്.ഒ. ടി. മനോഹരൻ അധ്യക്ഷതവഹിച്ചു. ഐ.എം.എ. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡോ. എൻ. മുഹമ്മദാലി ബോധവത്കരണക്ലാസിനും മെഡിക്കൽക്യാമ്പിനും നേതൃത്വംനൽകി. എസ്.ഐമാരായ കെ.ആർ. രഞ്ജിത്ത്, ടി. ഗോപാലൻ, എ.എസ്.ഐ. നസീർ തിരൂർക്കാട്, നഗരസഭാംഗങ്ങളായ സി. രാമകൃഷ്ണൻ, ടി.പി. അബ്ദുൾഗഫൂർ, ഷാഹുൽഹമീദ്, പി.വി.ആർ.കെ. നായർ, വി.പി.എം. സാലിഹ്, ടി.എം. പദ്മകുമാർ, സൈതാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!