കോറോണ മുൻകരുതൽ; മൂന്നാക്കൽ പള്ളിയിൽ അരിവിതരണവും സ്വലാത്ത് മജ്ലിസും ഉണ്ടാകില്ല
എടയൂർ: കൊറോണ ഭീതി നിലവിലുള്ള സാഹചര്യത്തിൽ എടയൂർ മൂന്നാക്കൽ പള്ളിയിൽ ഞായറാഴ്ച അരിവിതരണവും സ്വലാത്ത് മജ്ലിസും ഉണ്ടാകില്ലെന്നും വിശ്വാസികൾ സഹകരിക്കണമെന്നും മൂന്നാക്കൽ ജുമാഅത്ത് പള്ളി വഖഫ് ഇന്ററിം മുതവല്ലി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here