വളാഞ്ചേരി മുനിസിപ്പൽ പരിധിയിലെ മുഴുവൻ ബാറുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നിവേദനം നൽകി
വളാഞ്ചേരി: കൊറോണ വൈറസിനെ ഒറ്റക്കെട്ടായി ജാഗ്രതയോടെ അതിജീവിക്കാൻ നാടിന്റെ സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ള മുഴുവൻ ബാറുകളും അടച്ചു പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും, നാട്ടിലെ ജനങ്ങളുടെ സുരക്ഷക്ക് മുൻകൈ എടുക്കണമെന്നും അവശപ്പെട്ടുകൊണ്ട് വളാഞ്ചേരി മണ്ഡലം കെ എസ് യു കമ്മറ്റി മലപ്പുറം ഡെപ്യൂട്ടി കമീഷണർക്കും കുറ്റിപ്പുറം എക്സൈസ് ഓഫീസർക്കും നിവേദനം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here