HomeNewsGeneralലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു

ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു

ration-purchase

ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒൻപതുമുതൽ പകൽ ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവൃത്തി സമയങ്ങളിൽ ആളുകൾ കൂട്ടംകൂടാതെയും വ്യക്തിശുചിത്വവും സുരക്ഷിത അകലം പാലിച്ചും അനുവദിച്ച അളവിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!