HomeNewsCrimeTresspassingലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ ഇന്ന് ഒരാൾ അറസ്റ്റിൽ

ലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ ഇന്ന് ഒരാൾ അറസ്റ്റിൽ

valanchery-police-checking

ലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ ഇന്ന് ഒരാൾ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്നചെമ്പ്ര സ്വദേശിയായ കിണങ്ങാട്ടിൽ മുഹമ്മദ് ഷിബിനെ(19) വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!