HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം

cheguvera-valanchery-community-kitchen

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ പച്ചക്കറികൾ ചെഗുവേര ഫോറം ഭാരവാഹികൾ മുനിസിപ്പൽ ഭരണ സമിതിക്ക് കൈമാറി, ഫോറം കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനിൽ നിന്നും മുനിസിപ്പൽ ചെയർപെഴ്സൺ സി.കെ റുഫീന, മുനിസിപ്പൽ സെക്രട്ടറി എന്നിവർ ഏറ്റ് വാങ്ങി. മുനി: വൈ.ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ, പി.പി ഹമീദ്, ഷിഹാബുദ്ദീൻ എന്നിവരും ചെഗുവേര ഫോറം ഭാരവാഹികളായ, മോഹൻകുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ, ബിജുലാൽ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!