HomeCovid 19 updates

Covid 19 updates

covid-19-banner

Global Total
Last update on:
Cases

Deaths

Recovered

Active

Cases Today

Deaths Today

Critical

Affected Countries


ഇന്ത്യയിൽ ഇതുവരെ Country 'India' is invalid. കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ Country 'India' is invalid. മരണവും റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍

ലോകരാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ മാപ്പ് നോക്കി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ ഇളവ് നൽകാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്നുള‌ള മദ്യപിക്കാനും അനുമതി നൽകുമെന്നാണ് വിവരം. ഹോട്ടലുകളിൽ ഒന്നിടവിട്ടുള‌ള ഇടങ്ങളിലെ ഇരിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇതിന് അനുമതി ലഭിക്കുക. എന്നാൽ സംസ്ഥാനത്തെ തീയറ്ററുകൾ

എടയൂർ: എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല എന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം

ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്. പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണുന്നതിനായി ഈ കഴിഞ്ഞ ദിവസങ്ങളായി ദൂരദിക്കുകളിൽ നിന്ന് വന്ന് ലോക് ഡൗൺ നിയമങ്ങൾ

ആതവനാട്:മലപ്പുറം ജില്ലാ പഞ്ചായത്ത് 'ബ്രീത്ത് ഈസി ചലഞ്ചിന്റെ' ഭാഗമായി ആതവനാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആശ്വാസമായി 'മനസ്സലിവുള്ള മലപ്പുറം' എന്ന ക്യാമ്പ‍യിനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന 'ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സുരക്ഷാ

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇന്‍റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗണ്‍

മനാമ : കൊവിഡിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്റൈൻ. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അതേസമയം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ ബഹ്‌റൈനിൽ താമസക്കാരാണെങ്കിൽ തൊഴിൽ വിസയ്‌ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബർ

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാർക്ക് ഞായറാഴ്ചമുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോട്ടെത്തുന്ന യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരത്തിലുള്ള യാത്രക്കാർ സമ്പർക്കവിലക്കിൽ പോകേണ്ടിയുംവരും. നിലവിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയാത്രക്കാർക്ക് ഇതുവരെ പരിശോധന നടത്തിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തുകടക്കുന്നതോടെ യാത്രക്കാർ നേരെ വീട്ടിലെത്തണമെന്ന നിയമമുള്ളതിനാൽ ഇവർക്ക് കോവിഡ്

വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന പദ്ധതിയാണ് "ഉന്നതി". കേരളാ അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓർഡിനേഷൻ (കെ.എ.പി.സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി

മലപ്പുറം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ

തിരുന്നാവായ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർ മാർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.വി ജലീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ

No Comments

Sorry, the comment form is closed at this time.

Don`t copy text!