HomeNewsDisasterPandemicകുറ്റിപ്പുറം പഞ്ചായത്തിൽ ചെന്നൈയിൽനിന്നെത്തിയവരെ കൊറോണ കെയർ സെന്ററിലാക്കി

കുറ്റിപ്പുറം പഞ്ചായത്തിൽ ചെന്നൈയിൽനിന്നെത്തിയവരെ കൊറോണ കെയർ സെന്ററിലാക്കി

covid-care-kuttippuram

കുറ്റിപ്പുറം പഞ്ചായത്തിൽ ചെന്നൈയിൽനിന്നെത്തിയവരെ കൊറോണ കെയർ സെന്ററിലാക്കി

കുറ്റിപ്പുറം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെന്നൈയിൽനിന്നെത്തിയ മൂന്നുപേരെ നിരീക്ഷിക്കുന്നതിനായി കൊറോണകെയർ കേന്ദ്രത്തിലാക്കി. ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർചേർന്ന് പേരശ്ശനൂരിലെ ആയുർജീവ ആശുപത്രിയിലെ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിച്ചുനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!