ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരി കിഴക്കേകര സുൽ സുൽ ഗ്രൂപ്പ്
വളാഞ്ചേരി: വളാഞ്ചേരി കിഴക്കേകര സുൽ സുൽ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു എല്ലാവർഷവും സമൂഹ ഇഫ്താർ വിരുന്നും നിർധരരായ രോഗികൾക്ക് ചികിത്സഫണ്ടുകൾ കൈമാറിയിരുന്ന കിഴക്കേക്കര സുൽസുൽ ഗ്രൂപ് ഈ വർഷം കോവിഡ് പശ്ചാത്തലത്തി ൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണം കിറ്റുകൾ വിതരണം ചെയ്തു.
കിറ്റ് വിതരണത്തിൽ സുൽ സുൽ ഗ്രൂപ് സെക്രട്ടറി വി.ടി. രാജേഷ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹാഷിം ചിറാല അധ്യക്ഷനായിരുന്നു. കമ്മിറ്റി അംഗങ്ങളായ റിയാസ്, ഹിജാസ്, സാദിക്ക്, നിസാം, ജാഫർ, നൗഫൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here