സംയുക്ത ബസ് തൊഴിലാളികൾ കോട്ടക്കലിൽ നിൽപ്പു സമരം നടത്തി
കോട്ടക്കൽ: ബസ് തൊഴിലാളികളെയും ബസ് വ്യവസായവും സർക്കാർ സംരക്ഷിക്കണം എന്ന് അവശ്യപെട്ടുകൊണ്ട് കോട്ടക്കൽ സംയുക്ത ബസ് തൊഴിലാളികൾ സംഘടിപ്പിച്ച നിൽപ്പ് സമരം നടത്തി. അൽ നാസ് കബീർ അധ്യക്ഷത വഹിച്ചു, നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉൽഘാടനം ചെയ്തു. ടി.ടി. മൊയ്ദീൻ കുട്ടി, ഇഫ്തികാറുദ്ധീൻ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, റാഫി തിരൂർ, കോപികൃഷ്ണൻ, എം.സി. കുഞ്ഞിപ്പ, ബസ് ഓണേഴ്സ് സെക്രട്ടറി, എം.എൽ.എ ബാപ്പുട്ടി, മനോജ്, അബ്ദു വടക്കൻ, ഇസ്മായിൽ ഹംദി, സതീദേവി, ദോസ്ത് റാഫി, അജയൻ, വാർഡ് കോൺസിലർ നാസർ തിരുനിലത്ത്, കോട്ടക്കൽ ബസ് തൊഴിലാളി ചാരിറ്റി അംഗങ്ങളായ ദിൽഷാദ്, റഫീഖ്, ഹംസാദ്, ദിപിൻദാസ്, റൈഹാൻ, മെഹബൂബ് എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here