HomeNewsPoliticsജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി

ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി

sdpi-abudhabipadi

ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി

ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി. നബാർഡ് വഴി കർഷകർക്ക് ലഭിക്കേണ്ട 200 കോടിയുടെയും, പ്രവാസികൾക്ക് നോർക്ക റൂട്ട്സ് വഴി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം നഷ്ടമായതെന്ന് സമരം. പ്രതിഷേധ സമരത്തിന് മുനിസിപ്പൽ പ്രസിഡൻറ് അബൂബക്കർ കുന്നത്ത്, ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, മുസ്തഫ, അബൂത്വാഹിർ, ആബിദ് വീപി, ഹമീദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!