HomeNewsEducationAdmissionഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി

Apply-Now

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി

മങ്കട: മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ആഗസ്ത് ആറുവരെ നീട്ടി. ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ഓപറേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ www.fcikerala.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഫോൺ: 0493 295733, 9645078880, 9895510650.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!