വളാഞ്ചേരി നഗരം അണുവിമുക്തമാക്കൽ യജ്ഞത്തിന് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്
വളാഞ്ചേരി :വളാഞ്ചേരി നഗരം അണുമുക്തമാക്കാൻ തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്. കോവിഡ് എന്ന മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് അണുനശീകരണം നടത്തുന്നതിന്റെ ഉത്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് T M പത്മകുമാർ നിർവഹിച്ചു യൂത്ത് വിംഗ് പ്രസിഡന്റ് ഷാജഹാൻ എന്ന മണി അദ്ധ്യക്ഷത വഹിച്ചു യൂത്ത് വിംഗ് ജനറൽ സെക്രട്ടറി NM സാജിദ് സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ മുഹമ്മദലി യൂ ണിറ്റ് വൈസ് പ്രസിഡന്റുമാരായ പൈങ്കൽ ഹംസ കളത്തിൽ സുബൈർ എക്സിക്യൂട്ടീവ് മെമ്പർമാരായ മാസ് സുബൈർ സൈഫുദീൻ അൽഹിന്ദ് ഹമീദ് എലൈറ് പള്ളത്ത് ഹുസൈൻ ഹസ്സൻ ഷൂമാർട്ട് നസീം പുതുമ ഹക്കീം കെ ടി പ്രേമാനന്ദ് ബിന്ദു അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ യൂത്ത് വിംഗ് നേതാക്കളായ റിജേഷ് റൂബി സുധീർ സിനി രാജേഷ് രാഗം അനീസ് സി പി ലത്തീഫ് വോൾഗ ഷാജി എ എസ് അഫ്‌നാസ് താജ് എന്നിവർ പങ്കെടുത്തു ട്രഷറർ മെഹബൂബ് തോട്ടത്തിൽ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here