HomeNewsPoliticsബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ

ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ

sfi-valanchery-babari-up

ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ

വളാഞ്ചേരി: ബാബറി മസ്ജിദ് പൊളിച്ച സംഘപരിവാർ നേതാക്കളെ വെറുതെ വിട്ടതിലും, ഉത്തർപ്രദേശിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിക്കുകയും ചെയ്ത പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ വളാഞ്ചേരി കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും, പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ട് വി.പി സാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, പ്രസിഡന്റ് വി.പി സബിനേഷ്‌ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!