HomeNewsInitiativesCommunity Serviceഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും “അഭിപ്രായം പറയാം” വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി

ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും “അഭിപ്രായം പറയാം” വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി

sanitize-moonakkal-masjid

ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും “അഭിപ്രായം പറയാം” വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി

എടയൂർ: ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി. മൂന്നാക്കൽ പള്ളി വഖഫ് ബോർഡ് അംഗം സക്കീർ, അഭിപ്രായം പറയാം വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ റിയാസ് കണിക്കരകത്ത്, ഹറമയിൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷെരീഫ്, മുഹമ്മദ്‌ അലി, മുസ്തഫ, നൗഷാദ് എന്നിവർ പങ്കാളികളായി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!