HomeNewsInaugurationഎടയൂർ ചീനിച്ചോട് പടിഞ്ഞാറെക്കുണ്ട്-പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ ചീനിച്ചോട് പടിഞ്ഞാറെക്കുണ്ട്-പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

peedikapadi-cheenichod-edayur

എടയൂർ ചീനിച്ചോട് പടിഞ്ഞാറെക്കുണ്ട്-പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ:എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്-പടിഞ്ഞാറെക്കുണ്ട് – പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗം സി.ടി ദീപ, മുൻ പഞ്ചാ.അംഗങ്ങളായ പി.ടി സുധാകരൻ, പി ഷെരീഫ് മാസ്റ്റർ, ആർ.കെ സുബ്രഹ്മണ്യൻ, പി.പി അബ്ദുൽ റസാഖ്, കെ മായിൻകുട്ടി, സരിത ജയൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 ലക്ഷം രൂപ ചിലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!