HomeNewsMeetingമാറാക്കരയിൽ കോൺഗ്രസ് ബൂത്ത് സംഗമം സംഘടിപ്പിച്ചു

മാറാക്കരയിൽ കോൺഗ്രസ് ബൂത്ത് സംഗമം സംഘടിപ്പിച്ചു

marakkara-booth-congress-meet

മാറാക്കരയിൽ കോൺഗ്രസ് ബൂത്ത് സംഗമം സംഘടിപ്പിച്ചു

മാറാക്കര: കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലെ മാറാക്കര 72,73, ബൂത്ത് കോൺഗ്രസ് സംഗമം സംഘടിപ്പിച്ചു. മേൽമുറി സൗത്ത് സ്കൂളിൽ നടന്ന സംഗമം കോട്ടക്കൽ നിയോജക മണ്ഢലം യു.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സൈതാലി കെപി, ഷഫീഖ് മാസ്റ്റർ, ഉമ്മറലി കരേക്കാട്, പൂക്കയിൽ മാനു, പഞ്ചായത്ത് മെമ്പർ സജിത ടീച്ചർ, ഉണ്ണി ചേരുങ്ങൽ, മണി പുല്ലാട്ടിൽ, മുഹമ്മദ്, അലവി പൂളകുണ്ടൻ, സുന്ദരൻ മലയത്ത്,‌ കേശവൻ മാസ്റ്റർ, രവി ചെട്ടിയാരം, എ.പി രാജു എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!