HomeNewsInitiativesCommunity Serviceഎ​സ്എ​ഫ്ഐ ഇരിമ്പിളിയം ലോക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി

എ​സ്എ​ഫ്ഐ ഇരിമ്പിളിയം ലോക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി

sfi-irimbiliyam-disinfecting

എ​സ്എ​ഫ്ഐ ഇരിമ്പിളിയം ലോക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി

കോവിഡ് രണ്ടാം വ്യാപനം രൂക്ഷംമായ സാഹചര്യത്തിൽ sfi ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി ആശങ്ക കൂടാതെ വിദ്യാർഥികൾക്ക് എക്സാം എഴുതുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എസ്എഫ്ഐ ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ അണുവിമുക്തമാക്കി കൊടുക്കുന്നത്
sfi-irimbiliyam-disinfecting
കോവിഡ് 19 രണ്ടാം ഘട്ടം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷ എഴുതുന്ന വിദ്യാലയങ്ങൾ അണുവിമുക്തമാക്കാൻ മുന്നിട്ടിറങ്ങുന്നത് എസ്എഫ്ഐ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ വിപി സബ്നേഷ് ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിതീഷ് ലോക്കൽ പ്രസിഡന്റ്‌ അജയ് കൃഷ്ണ പവിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളുകൾ അണുവിമുക്തം ആകുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!