വെട്ടം കോവിഡ് പരിചരണ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ
തിരൂർ: വെട്ടം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് ഡോക്ടർമാർ, നേഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് മൂന്നിന് പകൽ 11 ന് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here