HomeNewsInitiativesReliefപൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ

പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ

kit-ponnani-nss

പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ

വളാഞ്ചേരി: പൊന്നാനി തീരദേശത്തുണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് നേരിട്ട് ചെന്ന് കിറ്റുകൾ വിതരണo ചെയ്ത് ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാരും, മലപ്പുറം വെസ്റ്റ് വളാഞ്ചേരി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം വോളന്റീർസും.
kit-ponnani-nss
അതിജീവനം പദ്ധതിയിലൂടെ സ്വരൂപ്പിച്ച 35000 രൂപയുടെ കിറ്റുകൾ ആണ് വളണ്ടിയർമാർ വിതരണം നടത്തിയത്. ഡി.ആർ.വിയുടെ കേരള കോ ഓർഡിനേറ്റർ അജിത് കുമാർ, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, ത്വയ്യിബ് മാസ്റ്റ്ർ, കാദർക്കുട്ടി മാസ്റ്റർ, വളണ്ടീയർമാരായ രാജേഷ്, ഹസ്സൻ, ശിവ പ്രസാദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!