HomeNewsInitiativesReliefവളാഞ്ചേരി കോതോളിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു ഡിവിഷൻ കൗണ്‍സിലര്‍

വളാഞ്ചേരി കോതോളിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു ഡിവിഷൻ കൗണ്‍സിലര്‍

kothol-food-kit

വളാഞ്ചേരി കോതോളിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു ഡിവിഷൻ കൗണ്‍സിലര്‍

വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ 31ല്‍ കൗണ്‍സിലര്‍ സദാനന്ദന്‍ കോട്ടീരിയുടെ നേതൃത്ത്വത്തില്‍ ഡിവിഷനിലെ 200 വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ പ്രയാസപ്പെടുന്ന ഡിവിഷനിലെ അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ആർ.ആർ.ടി പ്രവര്‍ത്തകരുടെ നേതൃത്ത്വത്തിലായിരുന്നു കിറ്റ് വിതരണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!