ജില്ലയോടുള്ള അവഗണനയ്ക്കെതിരെ മുസ്ലിം ലീഗ് എടയൂരിൽ നില്പ് സമരം സംഘടിപ്പിച്ചു
എടയൂർ:വികസന കാര്യത്തിലും വാക്സിൻ നൽകുന്നതിലും ജില്ലയോടുള്ള ഇടത് സർക്കാറിന്റെ അവഗണനക്കെതിരെ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പൂക്കാട്ടിരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം മൊയ്തു എടയൂർ ഉത്ഘാടനം ചെയ്തു അസീസ് കോടിയിൽ അദ്ധ്യക്ഷത വഹിച്ചു.പി ശരീഫ് മാസ്റ്റർ പി പി അബു ജഹഫർ പുതുക്കുടി ബഷീർ കലമ്പൽ റഷീദ് കിഴിശ്ശേരി എന്നിവർ പ്രസംഗിച്ചു. പി ടി അയ്യൂബ് നൗഫൽ കലമ്പൻ ജംഷീദ് ടി കെ ഷാഫി വള്ളൂരാൻ വി പി സൈഫു എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here