HomeNewsProtestരണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ

രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ

dapl-randathani-ration

രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ

മാറക്കര:അന്നം അന്യമാകൂമോ, ആനുകൂല്യങ്ങൾക്ക് അർഹത നഷ്ടപ്പെടുമോ എന്ന മുദ്രവാക്യം ഉയർത്തി
കൽപകഞ്ചേരി പഞ്ചായത്ത്‌ ഡി.എ.പി.എൽ കമ്മിറ്റി രണ്ടത്താണി റേഷൻ കടയ്ക്ക് മുൻപിൽ ധർണ നടത്തി. റേഷൻ കാർഡിൽ ഭിന്നശേഷിക്കാരെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുക, ഒരു ജോലിക്ക്പോലും
പോകാൻ കഴിയാത്ത ആളുകളെ മുൻഗണന ലിസ്റ്റിൽ ഉൾപെടുത്തുക, വാഹനം ഉള്ള ഭിന്നശേഷിക്കാരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തണമെന്നും ധർണ്ണയിൽ ആവിശ്യപെട്ടു. രണ്ടത്താണിയിൽ നടന്ന ധർണ്ണയിൽ
ഡി.എ.പി.എൽ കൽപകഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് കെപി ഹംസ വാരിയത്ത്, സെക്രട്ടറി റിയാസ് കൽപകഞ്ചേരി, സുബ്രഹ്മണ്യൻ കുണ്ടംപിടാവ്, അവറാൻ കുട്ടി കെ.ടി, സൈതാലികുട്ടി കെ.പി എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!