HomeNewsEventsസാക്ഷരതാ ദിനം; തുല്യതാ പരീക്ഷ എഴുതിയവരെ മാറാക്കര പഞ്ചായത്ത് എം എസ് എഫ് ആദരിച്ചു

സാക്ഷരതാ ദിനം; തുല്യതാ പരീക്ഷ എഴുതിയവരെ മാറാക്കര പഞ്ചായത്ത് എം എസ് എഫ് ആദരിച്ചു

msf-marakkara-literacy

സാക്ഷരതാ ദിനം; തുല്യതാ പരീക്ഷ എഴുതിയവരെ മാറാക്കര പഞ്ചായത്ത് എം എസ് എഫ് ആദരിച്ചു

മാറാക്കര: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഈ വർഷം എസ് എസ് എൽ സി തുല്യത പരീക്ഷ എഴുതിയ മാറാക്കര പഞ്ചായത്ത് അഞ്ചാം വാർഡിലെ മരക്കാർ ഹാജിയെയും, കരേക്കാട് നോർത്തിലെ അബ്ബാസലിയെയും മാറാക്കര പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി ആദരിച്ചു.
msf-marakkara-literacy
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫഹദ് കരേക്കാട്, പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ജസീൽ നടുവക്കാട്, ജനറൽ സെക്രട്ടറി സി. മുബഷീ, ഭാരവാഹികളായ ഫവാസ്, പി.പി. അനസ്, അഞ്ചാം വാർഡ് യൂത്ത് ലീഗ് ഭാരവാഹി ഫൈസൽ, കരേക്കാട് നോർത്ത് എം എസ് എഫ ജനറൽ സെക്രട്ടറി സഹീർ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!