HomeNewsMeetingFelicitationഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ വിദ്യാർഥിയെ അനുമോദിച്ചു പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി

ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ വിദ്യാർഥിയെ അനുമോദിച്ചു പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി

pdf-edayur-quran

ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ വിദ്യാർഥിയെ അനുമോദിച്ചു പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി

എടയൂർ: ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ ഒമ്പതാം ക്ലാസ്സ്കാരൻ അൽഹാഫിള് റഷാദ് അബ്ദുള്ള വി.പിയെ പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ നാസർ പീടികപ്പടി, സൈനുദ്ദീൻ ചീനിച്ചോട്, ബാവ, സജീബ്, സലാം ചക്കുംപടി, ഗഫൂർ മനക്കൽപടി എന്നിവർ പങ്കെടുത്തു. മൂന്നാക്കൽ വലിയപറമ്പിൽ മുഹമ്മദ് റഷീദിന്റെയും റസീനയുടേയും മകനാണ് റഷാദ്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!