കുറ്റിപ്പുറം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു
കുറ്റിപ്പുറം: ഡിസംബര്‍ അഞ്ചുമുതല്‍ എട്ടുവരെ കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ സ്കൂള്‍കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. 17നകം കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കുറ്റിപ്പുറം എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 9447277529, 9497740212
Summary: Logo invited for the kuttippuram sub district school arts festival.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here