HomeNewsPoliticsഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ച് മാസങ്ങൾ പിന്നിട്ടു; കുളമംഗലത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ

ഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ച് മാസങ്ങൾ പിന്നിട്ടു; കുളമംഗലത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ

dyfi-highmast-light-kulamangalam

ഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ച് മാസങ്ങൾ പിന്നിട്ടു; കുളമംഗലത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ

വളാഞ്ചേരി: നഗരസഭയിലെ കുളമംഗലത്ത് നഗരസഭ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി പ്രവർത്തനരഹിതമായിട്ടും ശരിയാക്കാത്ത നഗരസഭാ അധികാരികളുടെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരിവെട്ടം തെളിയിച്ചു പ്രതിഷേധിച്ചു.
dyfi-highmast-light-kulamangalam
പ്രതിഷേധ സമരം സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിഅംഗം കെ.പി യാസർ അറഫാത്ത് ഉദ്ഘടനം ചെയ്തു. പി.വി.വിശാഖ് ഉണ്ണി ആധ്യക്ഷയായി.എം.പി. ദിലീപ് കുമാർ, അമീൻ വാഴയിൽ, കെ. രാജൻ, ഷബീബ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!