HomeNewsJobമലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

job-opportunity

മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈഫൈ കാമറയും ഫോട്ടോ എഡിറ്റിങ്ങിന് പര്യാപ്തമായ ലാപ്‌ടോപ്പും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയൽരേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്‌ടോബർ 23-നകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി 3 ബ്ലോക്ക്, മലപ്പുറം, 676505 എന്ന വിലാസത്തിലോ diomlpm2@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. കവറിനു പുറത്ത് കരാർ ഫോട്ടോഗ്രാഫർ അപേക്ഷ എന്ന് രേഖപ്പെടുത്തണം. അഭിമുഖം 29-ന് രാവിലെ 11-ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ. ഫോൺ- 0483 2734387.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!