HomeNewsReligionകോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ

കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ

kottappuram-guruvayurappan-temple

കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ

ഇരിമ്പിളിയം: വലിയകുന്ന് കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഏകാദശി വിളക്ക് ആഘോഷങ്ങൾ. ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 19-ന് തുടങ്ങും. 26-ന് സമാപിക്കും. യജ്ഞത്തിന്റെ നടത്തിപ്പിന് നാൽപ്പത്തിയൊന്നംഗ കമ്മിറ്റി രൂപവത്‌കരിച്ചു. ഭാരവാഹികൾ: കെ.പി. ഉണ്ണി(പ്രസി.), പി. പ്രവീൺ(സെക്ര.), പി.പി. വിനീത്(ജോ. സെക്ര.), എം.പി. സുധീഷ്(ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!