HomeNewsGeneralമാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

marakkara-vietnam-early

മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

മാറാക്കര :മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന ‘വിയറ്റ്‌നാം ഏർലി’ എന്ന പേരുള്ള പ്ലാവിൻതൈകളാണ് നൽകിയത്. വിതരണോദ്ഘാടനം പ്രസിഡന്റ് ടി.പി. സജ്‌ന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, അംഗങ്ങളായ എ.പി. ജാഫർ, റഷീദ് പാറമ്മൽ, ഷംല ബഷീർ, ശ്രീഹരി മുക്കടേക്കാട്ട്, ടി.വി. റാബിയ, സജിത നന്നെങ്ങാടൻ, ആബിദ് കല്ലാർമംഗലം തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!