HomeNewsEducationActivityവളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റുകൾ ട്രക്കിങ് നടത്തി

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റുകൾ ട്രക്കിങ് നടത്തി

scp-trekking-valanchery

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റുകൾ ട്രക്കിങ് നടത്തി

വളാഞ്ചേരി : വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റുകൾ ട്രക്കിങ് നടത്തി. കാവുംപുറം കാളിയാലയിലായിരുന്നു ട്രക്കിങ് സംഘടിപ്പിച്ചത്. എൺപതോളം കേഡറ്റുകളാണ് പങ്കെടുത്തത്.
scp-trekking-valanchery
പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, അധ്യാപകരായ സജിത്ത്, എസ്. ലീല എന്നിവർ നേതൃത്വംനൽകി. നഗരസഭാ കൗൺസിലർ പാറക്കൽ ശിഹാബ് ആവശ്യമായ സഹായങ്ങൾ നൽകി. അവധിക്കാലത്തിന്റെയും കായികപരിശീലനത്തിന്റെയും ഭാഗമായാണ് ട്രക്കിങ് നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!