HomeNewsDisasterPandemicഎട്ടു പേർക്ക് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പ്രവർത്തനം താളം തെറ്റി കുറ്റിപ്പുറം താലൂക്ക് അശുപത്രി

എട്ടു പേർക്ക് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പ്രവർത്തനം താളം തെറ്റി കുറ്റിപ്പുറം താലൂക്ക് അശുപത്രി

kuttippuram-taluk-hospital

എട്ടു പേർക്ക് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പ്രവർത്തനം താളം തെറ്റി കുറ്റിപ്പുറം താലൂക്ക് അശുപത്രി

കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് ബാധിച്ചു. നാല് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലായാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
kuttippuram-taluk-hospital
താലൂക്ക് ആശുപത്രിയിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആശുപത്രിയിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ആലിയാമു അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!